Tag: Diya joseph

മൊയ്തീനെ ആ ചെറിയ സ്പാനറിനിങ്ങെടുത്തേ, ഇപ്പ ശരിയാക്കി തരാം; റോയൽ എൻഫീൽഡ് മെക്കാനിക്ക് പരമ്പരയിലെ ഇളമുറക്കാരിയായി ദിയ ജോസഫ്

ആദ്യകാലത്ത് ആൺകുട്ടികളുടെ കുത്തകയായിരുന്നു ബുള്ളറ്റ് എങ്കിൽ ഇപ്പോൾ പെൺകുട്ടികൾക്കിടയിലും ബുള്ളറ്റ് പ്രേമികൾ ധാരാളമാണ്. ബുള്ളറ്റിൽ പറപറക്കാറുണ്ടെങ്കിലും അതിന്റെ മെക്കാനിക് ജോലികൾ ചെയ്യുന്ന എത്ര പെൺകുട്ടികൾ ഉണ്ടാകും....