Tag: dimitrios diamantakos

ബ്ലാസ്‌റ്റേഴ്‌സിനോട് വിട പറഞ്ഞ് ദിമിത്രിയോസ് ഡയമന്റകോസ്; മഞ്ഞപ്പടക്ക് തീരാനഷ്ടം, വിടപറയുന്നത് കൊമ്പന്മാർക്ക് വേണ്ടി ഏറ്റവും അധികം വല കുലുക്കിയ താരം

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു. താരം തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ക്ലബ്ബിലെ തന്റെ...