Tag: digital media

പരമ്പരാ​ഗത മാധ്യമങ്ങൾക്ക് വിട; പരസ്യങ്ങൾ ഡിജിറ്റൽ മതി; രാഷ്ട്രീയ പരസ്യങ്ങളിൽ 60 ശതമാനം വരെ വളർച്ചയുണ്ടായേക്കും; തെരഞ്ഞെടുപ്പ് കാലത്ത് ഇൻഫ്ലൂവൻസേഴ്സിന് വരാനിരിക്കുന്നത് വമ്പൻ ഓഫറുകൾ

ഡൽഹി: കാലം മാറിയതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് പരസ്യ രീതികളും മാറുകയാണ്. ഇത്തവണ ആകെ 3000-4000 കോടി രൂപ രാഷ്ട്രീയ പരസ്യങ്ങൾക്കായി ചിലവഴിക്കപ്പെടും എന്നാണ് കരുതുന്നത്. 2019ലെ...