Tag: differently abled persons

മടയന്‍, മുടന്തന്‍ പ്രയോഗങ്ങള്‍ വേണ്ട; ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. ഇത്തരം ചിത്രീകരണം നടത്തുന്നതിനെതിരെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മടയന്‍, മുടന്തന്‍ തുടങ്ങിയ പദങ്ങള്‍...