Tag: diamoind hall

താങ്ങി നിർത്താൻ ഒരു തൂണ് പോലുമില്ല; ലോകത്തിനു തന്നെ അത്ഭുതമായ ‘ഡയമണ്ട് ഹാൾ’ എന്ന ഈ നിർമ്മിതി ഇന്ത്യയിലാണ് ! കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്:

താങ്ങി നിർത്താൻ ഒരു തൂണ് പോലുമില്ലാത്ത ഒരു മനോഹരമായ നിർമ്മിതി. അതും നമ്മുടെ രാജ്യത്തുണ്ട്. രാജസ്ഥാനിലെ അബു റോഡിൽ സ്ഥിതി ചെയ്യുന്ന തൂണുകളില്ലാത്ത 'ഡയമണ്ട് ഹാൾ'...