Tag: Devine

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയവരെ ട്രെയിൻ ഇടിച്ചു; കാഞ്ഞങ്ങാട് സ്വദേശിനിക്ക് ദാരുണാന്ത്യം; എറണാകുളം സ്വദേശിക്ക് ​ഗുരുതര പരുക്ക്

തൃശൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ സംഘം പാളം മുറിച്ച് കടക്കുന്നതിനിടെ രണ്ടു സ്ത്രീകളെ ട്രെയിൻ ഇടിച്ചു. ഒരാൾ തൽക്ഷണം മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ...