Tag: devil game in kerala

സംസ്ഥാനത്ത് വീണ്ടും കില്ലർ ഗെയിം ആത്മഹത്യ ? എറണാകുളത്ത് പതിനഞ്ചുകാരൻ്റെ ആത്മഹത്യക്ക് പിന്നിൽ ‘ഡെവിൾ’ ഗെയിം ടാസ്ക്ക് എന്ന് സംശയം

കൊച്ചി: കേരളത്തിൽ വീണ്ടും ഓൺലൈൻ കില്ലർ ഗെയിം വ്യാപകമാകുന്നതായി സംശയം. എറണാകുളം ജില്ലയിലെ ചെങ്ങമനാട് 15 വയസുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ ഗെയിം എന്നാണു സൂചന....