Tag: Deus in Machina

ഡ്യൂസ് ഇൻ മച്ചിന, കുമ്പസാരക്കൂട്ടിലും എഐ യേശു; വിമർശിച്ചും അനുകൂലിച്ചും വിശ്വാസികൾ; പള്ളി പാസ്റ്റർമാർക്കും പണി വരുന്നുണ്ട്

ബേൺ: ഈ കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്നത് യേശുവിന്റെ രൂപമാണ്. വിശ്വാസികൾക്കുവേണ്ടി ഹോളോഗ്രാമായാണു അതു തയാറാക്കിയത്. യേശുക്രിസ്തുവിന്റെ ഡിജിറ്റൽ രൂപത്തിലുള്ള മുഖത്തുനിന്നും വിശ്വാസികൾക്കു പ്രതികരണം ലഭിക്കും എന്നതാണ് പ്രത്യേകത. തെറ്റുകൾ...