web analytics

Tag: dental clinic

ഡെന്റൽ ക്ലിനിക്കിൽ ഗുരുതര ചികിത്സാ പിഴവ്; 21കാരിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി

പാലക്കാട്: ഡെന്റൽ ക്ലിനിക്കിൽ ചികിത്സക്കിടെ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലാണ് സംഭവം. ഗായത്രി സൂരജ് എന്ന 21കാരിയ്ക്കാണ് പരിക്കേറ്റത്. പല്ലിന്റെ...