Tag: Delivery boy

ലൊക്കേഷന്‍ തെറ്റായി നല്‍കിയ ഉപഭോക്താവിനെ ക്രൂരമായി മര്‍ദിച്ച് ഡെലിവറി ബോയ്

ബെംഗളൂരു: വീടിന്റെ ലൊക്കേഷന്‍ തെറ്റായി നല്‍കിയ ഉപഭോക്താവിനെ ഡെലിവറി ബോയ് ക്രൂരമായി മര്‍ദിച്ചു. ബെംഗളൂരു ബെസവേശ്വര നഗറില്‍ മേയ് 21-ാം തീയതിയാണ് സംഭവം. ശശാങ്ക് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്....