ഡൽഹി രോഹിണിയിൽ രണ്ട് BBA വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ചു. ബിബിഎ വിദ്യാർത്ഥികളായ ഇഷാൻ, ഹർഷ് എന്നിവരാണ് മരിച്ചത്. പേയിങ് ഗസ്റ്റ്റായി താമസിച്ചിരുന്ന വീട്ടിൽ ആണ് അത്യാഹിതം ഉണ്ടായത്. സുഹൃത്തുക്കൾ തമ്മിൽ തമാശയ്ക്ക് അടിപിടിയുണ്ടാക്കിയെന്നും അതിനിടയിൽ രണ്ട് പേർ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. Two BBA students die after falling from window in delhi കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വിദ്യാർത്ഥികൾ താഴെ വീണു മരിച്ചു എന്നാണ് കെഎൻകെ […]
© Copyright News4media 2024. Designed and Developed by Horizon Digital