Tag: Defamatory video

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ; വിദ്യാർത്ഥി അറസ്റ്റിൽ

തൃശ്ശൂർ: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ. തൃശൂർ സ്വദേശി ശ്യാം കാട്ടൂരിനെയാണ് അറസ്റ്റ് ചെയ്തത്. ബിരുദാനന്തര ബിരുദ...