Tag: ded frog

ഇനി എന്തൊക്കെ കാണണം; ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവള; പൂർണ്ണ ശുചിത്വം പാലിച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതെന്ന് ബാലാജി വേഫേഴ്സ്

'മുംബൈ : ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തി . ഗുജറാത്തിലെ ജാംനഗറിൽ ചൊവ്വാഴ്ചയാണ് സംഭവം.ബാലാജി വേഫേഴ്സിന്റെ ചിപ്സ് പാക്കറ്റിലാണ് തവളയെ കണ്ടെത്തിയത്.A dead...