Tag: deaths in uk

സ്വപ്നം കണ്ട യു.കെ ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച് അവർ മടങ്ങി; ഒരു മാസത്തിനിടെ വിടവാങ്ങിയത് 14 മലയാളികൾ…! അടിക്കടിയുള്ള മരണങ്ങളുടെ കാരണങ്ങൾ ഇതോ ?

മലയാളികളുടെ സ്വപ്നങ്ങളുടെ ആകെത്തുകയാണ്‌ പ്രവാസം എന്ന് ഒറ്റവാക്കിൽ പറയാം. നാട്ടിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി വിദേശത്തേക്ക് കുടിയേറുന്നവർ കൊതിക്കുന്നത് അല്ലലില്ലാത്ത ഒരു ജീവിതം തന്നെയാണ്. എന്നാൽ ഈ...