web analytics

Tag: DEATH BY ACCIDENT

ഇടുക്കിയിൽ ചക്ക തലയില്‍ വീണ് വയോധികനു ദാരുണാന്ത്യം; ഏണി ചാരുന്നതിനിടെ ചക്ക അടർന്നുവീണു

ഇടുക്കി എട്ടാംമൈല്‍ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍(72) ആണ് മരിച്ചത്. ഞായര്‍ പകല്‍ മൂന്നോടെയാണ് സംഭവം. പുരയിടത്തിലെ പ്ലാവില്‍ നിന്ന് ചക്കയിടാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഏണി ചാരുന്നതിനിടെ...