Tag: dead

തൃപ്പൂണിത്തുറ കായലിൽ യുവാവ് മരിച്ചനിലയിൽ; സുഹൃത്ത് പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ...

കോട്ടയത്ത് കാണാതായ യുവാവ് പാറക്കുളത്തിൽ മരിച്ച നിലയിൽ

കോട്ടയം: കോട്ടയം കങ്ങഴയിൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിൻ സജി (22) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ യുവാവിനെ കാണാതായിരുന്നു. ...

മലപ്പുറത്ത് 3മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; അമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്‍റെ വീട് മലപ്പുറം: 3മാസം പ്രായമായ കുഞ്ഞിനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിലും അമ്മയെ...

ഗതാഗത കുരുക്കിൽ ആംബുലൻസുകൾ അരമണിക്കൂറോളം കുടുങ്ങി; കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ടു രോഗികൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടർന്ന് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. അരമണിക്കൂറോളം ആംബുലൻസുകൾ ഗതാഗത കുരുക്കിൽപ്പെടുകയായിരുന്നു.(Ambulances...

കയ്പമം​ഗലം പള്ളിനടയിൽ നിന്ന് കാണാതായി ; 89കാരൻ തോട്ടിൽ മരിച്ച നിലയിൽ

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയ്പമംഗലം പള്ളിനടയിൽ നിന്ന് 89കാരനെ കാണാതായി. പിന്നീട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം ചാച്ചാജി...

കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യാ ചെയ്‌തു;യുവതിയെ കണ്ടെത്തിയത് കഴുത്ത് അറുത്ത് മരിച്ച നിലയിൽ; സംഭവം കൊച്ചിയിൽ

കൊച്ചി: യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം മുളവുക്കാട് ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.The woman was found dead with her...

രണ്ടു മക്കളെ പറ്റി പോലും ഓർത്തില്ല; ഞാൻ പോകുന്നു എന്ന് വാട്സാപ്പിൽ മെസേജ്; യു.കെയിൽ കുഴഞ്ഞുവീണ് മരിച്ച നഴ്സിൻ്റെ ഭർത്താവും മരിച്ച നിലയിൽ

ചി​ങ്ങ​വ​നം: ഭാര്യ മരിച്ച് ഒരു ദിവസം തികയും മുമ്പേ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ അ​നി​ൽ ചെ​റി​യാനെ (40)യാണ് യു.കെയിലെ വീട്ടിൽ...

അഞ്ചു വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്.A five-year-old girl was found...
error: Content is protected !!