Tag: DC

ഒറ്റയ്ക്ക് പൊരുതിയ അക്സറിനെ കൂട്ടായി വീഴ്ത്തി ബെംഗളൂരു; ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ അവതാളത്തിലാക്കി ബെംഗളൂരുവിന് ത്രില്ലർ ജയം

ഒറ്റയ്ക്ക് പൊരുതിയ അക്സറിനെ കൂട്ടായി വീഴ്ത്തി ബെംഗളൂരു. ഐപിഎല്‍ 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ അവതാളത്തിലാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 47...