Tag: #dayasnon

ബുധനാഴ്ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് പ്രതിപക്ഷ സംഘടനകൾ; ഡയസ്‌നോൺ കൊണ്ട് നേരിടാൻ സർക്കാർ

ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മറ്റന്നാള്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപനവുമായി സർക്കാർ. മുന്‍കൂട്ടി അറിയിച്ചതോ അടിയന്തര...