Tag: Dancer Neena Prasad

ഇന്നത്തെ കാലത്ത് യുവജനോത്സവം എന്നാൽ പണക്കൊഴുപ്പിന്റെ ഇടമാണ്, നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റ്; വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് നർത്തകി നീനാ പ്രസാദ്

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് നൃത്താവിഷ്കാരം ഒരുക്കാൻ പ്രശസ്തയായ സിനിമാ നടി പ്രതിഫലം ചോദിച്ചതിനെ കുറ്റപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് നർത്തകി നീനാ പ്രസാദ്. നടി പ്രതിഫലം...