web analytics

Tag: cybercriminals

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകല്ലേ, മ്യൂൾ അക്കൗണ്ടുകൾക്ക് നല്ല മുട്ടൻ പണി വരുന്നുണ്ട്; അന്താരാഷ്ട്ര സൈബർ ക്രിമിനലുകൾക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: തട്ടിപ്പുകാർ ഇപ്പോൾ പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ 'വാടകക്ക്' എടുക്കാറുണ്ട്. അതായത് ഒരാൾക്ക് 10000 രൂപയോ 20000 രൂപയോ വാഗ്ദാനം ചെയ്തായിരിക്കും അവരുടെ...