Tag: currency without documents

തോൾബാഗിൽ 500 രൂപയുടെ 72 കെട്ടുകൾ: ചോദിച്ചപ്പോൾ ഉത്തരമില്ല: മതിയായ രേഖകളില്ലാതെ ഗുരുവായൂർ എക്സ്പ്രസ്സിൽ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പിടിച്ചെടുത്ത് റെയിൽവേ പോലീസ്

മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന 35.92 ലക്ഷം രൂപ പുനലൂർ റെയിൽവേ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായി. ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെയാണ് (52)...