Tag: currency

ക്യാപിറ്റൽ ടിവിയുടെ അഞ്ഞൂറ് രൂപ വാർത്ത പൊളിച്ച് ആർബിഐ

ന്യൂഡൽഹി: ഒരുവർഷത്തിനകം 500 രൂപയുടെ നോട്ടുകൾ നിർത്തലാക്കുമോ? അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ ആളുകൾക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്....