Tag: cuba

റാഫേൽ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ നിന്നും കരകയറും മുമ്പേ ക്യൂബയിൽ നാശം വിതച്ച് ഇരട്ട ഭൂകമ്പം

ഹവാന: ചുഴലിക്കാറ്റിൽനിന്ന് കരകയറാൻ പാടുപെടുന്ന ക്യൂബയിൽ നാശം വിതച്ച് ഭൂകമ്പം.ദക്ഷിണ ക്യൂബയിൽ ഉണ്ടായ ശക്തമായ 2 ഭൂചലനങ്ങളിൽ വൻ നാശനഷ്ടം. മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കരീബിയൻ ദ്വീപ്...