Tag: crows

കാക്കകൾ എവിടെയും പോയിട്ടില്ല, അത് ചേക്കമാറ്റം മാത്രം

കൊച്ചി: രാജ്യത്ത് ഏറ്റവുമധി​കം കാക്കകളുള്ളത് കേരളത്തിലാണ്. എന്നാൽ,​ കാക്കകളെ ധാരാളമായി കണ്ടിരുന്ന പല പ്രദേശങ്ങളിലും കുറവുണ്ടായതായാണ് കാണപ്പെടുന്നത്. അത് ചേക്കമാറ്റം മാത്രമാണ് എന്നാണ് പക്ഷിനിരീക്ഷകരുടെ കണ്ടെത്തൽ.വികസന പ്രവർത്തനങ്ങളും...