Tag: CRIME SCENE

ഒന്നിച്ചു നടത്തിയ ബിസിനസ്സിൽ വഞ്ചിച്ചതായി സംശയം; ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; ദാരുണസംഭവം ഇങ്ങനെ:

ഒന്നിച്ചു നടത്തിയ ബിസിനസ്സിൽ തന്നെ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍...