Tag: crime in uk

യു.കെയിൽ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ കഴുത്തറുത്ത് ഇന്ത്യക്കാരൻ ! മറ്റൊരു കുട്ടിയെ കുത്തി; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീക്കും ഗുരുതര പരിക്ക്

കിഴക്കന്‍ ലണ്ടനിൽ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ കഴുത്തറക്കുകയും മറ്റൊരു എട്ട് വയസ്സുകാരിയെ കത്തികൊണ്ട് കുത്തുകയും ചെയ്ത ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ലണ്ടനിലെ ഡാഗെന്‍ഹാമിലെ...