Tag: CPM branch meeting

ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; സഖാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു

തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു. ശ്രീകാര്യം ലോക്കൽ കമ്മറ്റിക്ക് കീഴിലാണ് ശ്രീകാര്യം ബ്രാഞ്ച്.Srikaryam CPM...