Tag: covid variants

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു; കൂടുതൽ രോഗികൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2223 പേർക്കാണ് രോഗം ബാധിച്ചത്. 96 പേരാണ് ചികിത്സയിൽ കഴിയുന്നത്. എറണാകുളത്താണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 431...