തിരുവനന്തപുരം: വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ (40) എന്നിവരാണ് മരിച്ചത്.(Couple found dead inside locked house) വീട് പുറത്തു നിന്ന് പൂട്ടിയിട്ട നിലയിലാണ്. പുറത്ത് പഠിക്കുന്ന ഇവരുടെ മകൻ ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറം ലോകമറിയുന്നത്. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അതേസമയം എപ്പോഴാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. രണ്ടുപേരുടെയും മൃതദേഹനങ്ങൾക്ക് രണ്ട് ദിവസത്തെ […]
കോട്ടയം: സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. മൂലവട്ടം പുത്തൻപറമ്പിൽ മനോജ് പി എസ്, ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. A couple died when a pickup van collided with a scooter ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. മനോജിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആണ് സൂക്ഷിച്ചിരിക്കുന്നത്. കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു […]
© Copyright News4media 2024. Designed and Developed by Horizon Digital