Tag: constituency neglect

കെ ടി ജലീൽ എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ല; കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി സ്പീക്കർക്ക് പരാതി

മലപ്പുറം: തവനൂർ എംഎൽഎ കെ.ടി.ജലീൽ മാസങ്ങളായി മണ്ഡലത്തിൽ ഇല്ലെന്ന പരാതിയുമായി കോൺ​ഗ്രസ് നേതാവ്. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് നൽകിയ കത്തിലാണ് എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന്...