Tag: Congress local leader

കോൺഗ്രസ് പ്രദേശിക നേതാവിന്റെ വീടിന് നേരെ അയൽവാസികളുടെ ആക്രമണം; രണ്ടു സ്ത്രീകളടക്കം മൂന്നുപേർക്കെതിരെ കേസ്

പത്തനംതിട്ട: കോൺഗ്രസ് പ്രദേശിക നേതാവിന്റെ വീടിന് നേരെ അയൽവാസികളുടെ ആക്രമണം. കൊടുമണിലാണ് സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വഴിത്തർക്കത്തിനെ തുടർന്നാണ്...