Tag: Commonwealth Game

ഇന്ത്യയ്ക്ക് മുട്ടൻ പണി;ഇന്ത്യ മെഡൽ വാരിക്കൂട്ടുന്ന ബാഡ്മിന്‍റണും ഗുസ്തിയും ഹോക്കിയുമുൾപ്പെടെ 9 ഇനങ്ങൾ അടുത്ത കോമൺവെൽത്ത് ഗെയിംസിലില്ല

ഡൽഹി: 2026ലെ ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ നിന്നും ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ, ഷൂട്ടിങ്, ഗുസ്തി, ഷൂട്ടിങ്, സ്‌ക്വാഷ് തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കുന്നു. നേരത്തേ 19 മല്‍സര...