Tag: college attack

കാഞ്ഞിരപ്പള്ളിയിൽ ആളുമാറി കോളേജ് വിദ്യാർഥികളെ ആക്രമിച്ച് ക്വട്ടേഷൻ സംഘം; ആറു പേർക്കെതിരെ കേസ്

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ ക്വട്ടേഷൻ സംഘം ആളുമാറി വിദ്യാർഥികളെ മർദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കെ.എസ്.യു.- എസ്.എഫ്.ഐ. വിദ്യാർഥി സംഘർഷത്തെ തുടർന്നാണ് അക്രമമുണ്ടായത്. In...