Tag: Class 8 student

ഫീസ് കുടിശിക; എട്ടാം ക്ളാസുകാരനെ സ്കൂൾ ബസിൽ നിന്ന് വലിച്ചിറക്കി; മുഖ്യമന്ത്രിക്ക് പരാതി നൽകി രക്ഷിതാവ്

കണ്ണൂർ: ഫീസ് കുടിശികയുടെ പേരിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ സ്കൂൾ ബസിൽ നിന്ന് വലിച്ചിറക്കി വിട്ടതായി ആരോപണം. പയ്യന്നൂർ തായിനേരിയിലെ എസ്.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം...