Tag: class

അധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടെ, പുറത്തേക്ക് ഇറങ്ങി, മൂന്നാംനിലയിൽ നിന്നും ചാടിയ വിദ്യാർഥി മരിച്ചു; ഞെട്ടിക്കും ദൃശ്യങ്ങൾ കാണാം

ഹൈദരാബാദ്: ക്ലാസിൽ നിന്നിറങ്ങി മൂന്നാംനിലയിൽ നിന്നും ചാടിയ വിദ്യാർഥി മരിച്ചു. https://twitter.com/TeluguScribe/status/1882361969380094203?t=hkuUEJKzfC_nZCWE4qbI1g&s=19 ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് സംഭവം. വിദ്യാർഥി ചാടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസിനിടെ വിദ്യാർഥി പുറത്തിറങ്ങിയതിന്...