Tag: clash in KSU Camp

കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടയടി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കെപിസിസി

കെ.എസ്.യു സംസ്ഥാന കാമ്പിനിടെ അംഗങ്ങൾ ചേരിതിരിഞ്ഞ് കൂഗട്ടയാടി. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് കൂട്ടയടി. നെയ്യാർ ഡാമിലെരാജീവ് ഗാന്ധി ഇന്സ്ടിട്യൂട്ടിലാണ് സംഭവം. പ്രവർത്തകർ തമ്മിൽ...