Tag: City

രാജ്യത്തെ ഗതാഗതക്കുരുക്കുള്ള ന​ഗരം മാത്രമല്ല; ഏറ്റവും മികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമായി കൊച്ചി

രാജ്യത്തെ ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമെന്ന പദവി ഇനി കൊച്ചിക്ക് സ്വന്തം. പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങൾക്ക് കേന്ദ്രസർക്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പൊതുഗതാഗതസംവിധാനമുള്ള നഗരമായി...