Tag: Churalmala-Mundakai disaster

ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്തം; പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യ്ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം

ക​ൽ​പ്പ​റ്റ: ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​രി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​വ​രു​ടെ ഒ​ന്നാം​ഘ​ട്ട പ​ട്ടി​ക​യ്ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം ലഭിച്ചു. ക​ര​ടു പ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള 235 പേ​രും പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഏ​ഴു​പേ​രു​മ​ട​ക്കം 242 പേ​രാ​ണ്...