web analytics

Tag: chowwara

എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ ചൊവ്വര സ്റ്റേഷനിൽ നിർത്തിയില്ല; സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ ഇറങ്ങിയത് സ്റ്റേഷനിൽ നിന്നു ഒരു കിലോമീറ്റർ നീങ്ങി കൂരിരുട്ടിൽ നിർത്തിയപ്പോൾ; ഒടുവിൽ ട്രെയിൻ പിന്നോട്ടെടുത്തു

കൊച്ചി: എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്താതെ മുന്നോട്ട് പോയത് വൻ ആശങ്കയ്ക്ക് വഴിവെച്ചു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ചൊവ്വര സ്റ്റേഷനിൽ നിര്‍ത്താതെ...