Tag: cholera

വയനാട് നൂൽപ്പുഴയിൽ കോളറ പടർന്നു പിടിക്കുന്നു : 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി: 200ലധികം പേർ നിരീക്ഷണത്തിൽ

വയനാട് നൂൽപ്പുഴയിൽ കോളറ ബാധ.കോളറ ബാധിച്ച് യുവതി മരിച്ച നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ നടക്കുന്നത്.Cholera outbreak in...

വയനാട്ടിൽ കോളറ മരണവും: രോഗം ബാധിച്ച് യുവതി മരിച്ചു ; പത്തോളം പേർ ചികിത്സയിൽ

ദുരന്ത ഭൂമിയായി മാറിയ വയനാട്ടിൽ കോളറ മരണവും. നൂൽപ്പുഴ സ്വദേശി 30വയസ്സുകാരി വിജിലയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിജില മരിച്ചത്. ചികിത്സയിൽ കഴിയുന്ന 22 കാരനും...

ആശങ്കയേറുന്നു; ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13,196 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്ത് പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത്. Seven more...

8 പേർക്ക് കൂടി കോളറ ലക്ഷണം; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോ​ഗ്യ വകുപ്പ്. ആരോ​ഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാ​ഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു....

കോളറ ഭീതിയിൽ തലസ്ഥാനം; ഇന്ന് വരുന്ന സാമ്പിൾ ഫലങ്ങൾ അതിനിർണായകമാകും; ചികിത്സയിലുള്ളത് 11 പേർ

കോളറ ഭീതിയിൽ തലസ്ഥാനം. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും എന്നാണ് സൂചന. കേന്ദ്രത്തിലെ മെൻസ് ഹോസ്റ്റലിലെ...

ശരവേ​ഗത്തിൽ കോളറ ബാധ; മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്യണം; ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല; മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ്...