Tag: Chinnar

ആർക്കും വേണ്ടാതെ ചിന്നാർ വന്യജീവി സങ്കേതത്തിൽ നശിക്കുന്നത് കോടികളുടെ ചന്ദനത്തടികൾ

ചിന്നാർ വന്യജീവി സങ്കേതത്തിൽ നശിക്കുന്നത് കോടികളുടെ ചന്ദനത്തടികൾ. ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞുവീണതും വന്യജീവികൾ മറിച്ചിട്ടതുമായ 2500-ൽ അധികം ചന്ദനമരങ്ങളാണ് ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളത്. Crores of sandalwood...