Tag: chinese

പുരനിറഞ്ഞു നിൽക്കുന്ന ചൈനക്കാർ…വധുവിനെ കിട്ടാതെ നെട്ടോട്ടമോടുന്നു; പാക്കിസ്ഥാനികൾക്കും ബം​ഗ്ലാദേശികൾക്കും വൻ ഡിമാന്റ്

സ്വന്തം നാട്ടിൽ വധുവിനെ കിട്ടാതെ ചൈനയിലെ പുരുഷന്മാർ നെട്ടോട്ടമോടുന്നു. അതിർത്തി കടന്നു പോയി പെൺകുട്ടികളെ വിവാഹം ചെയ്തുകൊണ്ടുവരുന്നത് സർവസാധാരണമായെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ യുവതികൾക്കാണ്...