Tag: China's Chang'e-6

കൈക്കുമ്പിളിൽ ഒരിത്തിരി ചന്ദ്രൻ! സാംപിളുകൾ പേടകത്തിലാക്കി ചാങ്ഇ-6 തിരിച്ചെത്തി; ശേഖരിക്കപ്പെട്ട പാറപ്പൊടിക്ക് 200 കോടിയിലേറെ വർഷം പഴക്കം

ബെയ്ജിങ്: ചന്ദ്രനിൽ നിന്ന് കുഴിച്ചെടുത്ത പാറയുടെയും മണ്ണിന്റെയും സാമ്പിളുമായി ചൈനയുടെ ചാങ്ഇ-6 പേടകം തിരിച്ചെത്തി. ഇന്റർ മംഗോളിയൻ മേഖലയിൽ ഇന്ന് ഉച്ചയോടെ വടക്കൻ ചൈനയിൽ പേടകം...