Tag: china bullet train

ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ അവതരിപ്പിച്ച് ഞെട്ടിച്ച് ചൈന !മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗം:

ചൈനയിൽ പുതിയ ബുള്ളറ്റ് ട്രെയിൻ എത്തുന്നു. ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ എന്നാണ് ചൈന അവകാശപ്പെടുന്നത്. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450...