Tag: Chimney Dam

ചിമ്മിനി ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: തൃശൂര്‍ ചിമ്മിനി ഡാം തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റൂള്‍ കര്‍വ് നിര്‍ദ്ദേശിക്കുന്നതിലും കൂടുതല്‍ ജലനിരപ്പ് എത്തിയതോടെയാണ് അധിക ജലം കുറുമാലിപ്പുഴയിലേക്ക് ഒഴുക്കുന്നതെന്ന്...