Tag: chilly powder

റോഡിൽ നിറയെ മുളകുപൊടി; നീറി പുകഞ്ഞ് യാത്രക്കാർ; സംഭവം കളമശ്ശേരിയിൽ

കൊച്ചി: റോഡിൽ പൊട്ടി വീണ മുളകുപൊടി മൂലം വലഞ്ഞ് യാത്രക്കാർ. കൊച്ചി കളമശ്ശേരിയിലാണ് സംഭവം. ഗുഡ്‌സ് വാഹനത്തിൽ നിന്ന് താഴെ വീണ് പൊട്ടിയ മുളകുപൊടിയുടെ കവറുകളാണ്...