Tag: children missing

ശിശുക്ഷേമ സമിതിയുടെ ചിൽഡ്രൻസ് ഹോമിൽ നിന്നും 3 ആൺകുട്ടികളെ കാണാതായി

ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 ആൺകുട്ടികളെ കാണാതായി. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെയാണ് കാണാതായത്. 15,14 വയസ്സുള്ള...