Tag: child abuse case

2 വയസ്സുള്ള കുഞ്ഞിനെ എടുത്തുയർത്തി തറയിലടിച്ചു; തലയോട്ടി തകർന്നു, നട്ടെല്ലിനും ക്ഷതം; കോമ അവസ്ഥയിൽ ചികിത്സയിൽ; കൊടും ക്രൂരത വിമാനത്താവളത്തിൽ

മോസ്കോ∙ വിമാനത്താവളത്തില്‍ വെച്ച് രണ്ടുവയസ്സുള്ള കുഞ്ഞിനെ എടുത്തുയർ‍ത്തി തറയിലടിച്ച് യുവാവ്. ഇറാൻ സ്വദേശിയുടെ കുഞ്ഞിനു നേരെയാണ് കൊടും ക്രൂരത നടന്നത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകർന്നു....