Tag: Chief Minister's Relief Fund

ദുരന്തം കഴിഞ്ഞ് 4 മാസമായിട്ടും വയനാടിന് നൽകിയത് വെറും 7.65 കോടി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇനിയും ചെലവഴിക്കാതെ കിടക്കുന്നത് 923.02 കോടി രൂപയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇനിയും ചെലവഴിക്കാതെ കിടക്കുന്നത് 923.02 കോടി രൂപയെന്ന് റിപ്പോർട്ട്. സിഎംഡിആർഎഫ് വെബ്‌സൈറ്റ് പ്രകാരം ഡിസംബർ ഏഴുവരെ 6780.59 കോടി രൂപയാണ്...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ല; ഉത്തരവിൽ ഇടപ്പെട്ട് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് പിൻവലിക്കാൻ നിർദേശം. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രിയാണ് അടിയന്തരമായി...

ന്നാ താൻ പിഴ കൊട്; ഷുക്കൂർ വക്കീലിന്റെ ഹർജി പബ്ലിസിറ്റി സ്റ്റണ്ട് എന്ന് കോടതി, പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ വിവിധ സംഘടനകള്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും...

മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുന്‍കൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍

കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാർ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ എടുത്ത ചെയ്ത കേസിലാണ്...

സുധാകരനെ തള്ളി കോൺഗ്രസ് നേതാക്കൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന നേതാക്കളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ ദുരിത ബാധിതർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി....

മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരെ പോസ്റ്റ്; അഖിൽ മാരാ‍‍ർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാ‍ർക്കെതിരെ പോലീസ് കേസെടുത്തു. ഇൻഫോ‍പാ‍ർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി;  ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു;ഇനി യുപിഐ ഐഡി വഴി പണം അയക്കാം

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണു നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. The existing...

വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയും ഭാര്യയും; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000...

ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ടുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 8.38 കോടി

തിരുവനന്തപുരം: വയനാടിനെ ചേർത്ത് നിർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവനയായി ലഭിച്ചത് 8.38 കോടി രൂപ. ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ ഓഗസ്റ്റ്...