Tag: chenthamara

നെന്മാറ ഇരട്ടക്കൊലക്കേസ്; രഹസ്യമൊഴി രേഖപെടുത്തുന്നതിനിടയിൽ നിലപാട് മാറ്റി ചെന്താമര

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസിൽ രഹസ്യമൊഴി രേഖപെടുത്തുന്നതിനിടയിൽ രക്ഷപ്പെടണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട് പറഞ്ഞ് പ്രതി ചെന്താമര. ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന്...

സൈക്കിക് ക്രിമിനലിനെ ഭയം; ചെന്താമരക്കെതിരായ മൊഴി മാറ്റി നിർണായക സാക്ഷികൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്കെതിരായ മൊഴി മാറ്റി നിർണായക സാക്ഷികൾ. പ്രതിയെ ഭയന്നാണ് സാക്ഷികൾ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം. കൊലപാതകത്തിന് ശേഷം കൊടുവാളുമായി...

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുത്തു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് ചെന്താമരായുമായി പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചത്. മകളെ ഒരുപാട്...

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തന്‍റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി...

ഇരട്ടക്കൊലപാതകം വിവരിച്ച് ചെന്താമര

പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല ചെയ്തതും തുടർന്ന് ഒളിവിൽ പോയതുമെല്ലാം പ്രതി പൊലീസിനോട് വിവരിച്ചു. നാട്ടുകാരുടെ ആക്രമണം...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന് നടക്കും. കുറ്റകൃത്യം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ് നടക്കുക. മേഖലയിൽ ജനരോഷം...

സുരക്ഷാ പ്രശ്നം; ചെന്താമരയെ ജയിൽ മാറ്റാൻ തീരുമാനം

ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് പ്രതിയെ മാറ്റുന്നത്. സുരക്ഷാ പ്രശ്‍നങ്ങൾ...

‘നൂറ് വര്‍ഷം വരെ ശിക്ഷിച്ചോളൂ’; ചെന്താമരയെ റിമാൻഡ് ചെയ്ത് കോടതി

ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കോടതി റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ...

ചെന്താമര എങ്ങും പോയിട്ടില്ല; പോത്തുണ്ടിയില്‍ കണ്ടതായി സ്ഥിരീകരണം, വ്യാപക തിരച്ചിൽ

പോത്തുണ്ടി മാട്ടായിയില്‍ ഇയാളെ കണ്ടതായാണ് വിവരം നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കണ്ടതായി നാട്ടുകാർ. പോത്തുണ്ടി മാട്ടായിയില്‍ ഇയാളെ കണ്ടതായാണ് വിവരം. ഇക്കാര്യം പോലീസും...

ചെന്താമര എവിടെ? ആത്മഹത്യ ചെയ്തോ? സാധ്യത തള്ളിക്കളയാതെ പോലീസ്

പാലക്കാട്: പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതൽ പരിശോധന തുടരാനാണ് തീരുമാനം. ആലത്തൂർ...
error: Content is protected !!